Day: November 23, 2018

ഇന്ത്യയില്‍ ഫിയറ്റും കച്ചവടം മതിയാക്കുന്നു

ഇന്ത്യയില്‍ ഫിയറ്റും കച്ചവടം മതിയാക്കുന്നു

Features
Updates from :  DriveSpark : വാഹന പ്രേമികള്‍ക്ക് ഒരു ദുഃഖവാര്‍ത്ത. ഇന്ത്യയില്‍ ഫിയറ്റ് കാറുകള്‍ നിര്‍ത്തലാക്കാന്‍ എഫ്‌സിഎ (ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബൈല്‍സ്) തീരുമാനിച്ചു. ഫിയറ്റ് കാറുകള്‍ക്ക് കാര്യമായ വില്‍പ്പനയില്ലാത്തതിനെ തുടര്‍ന്നാണ് എഫ്‌സിഎയുടെ നടപടി. പുന്തോ, ലീനിയ, അബാര്‍ത്ത്, അവഞ്ചൂറ, അര്‍ബന്‍ ക്രോസ് മോഡലുകളുടെ ഉത്പാദനം പൂര്‍ണ്ണമായി നിര്‍ത്താനുള്ള നടപടികള്‍ കമ്ബനി സ്വീകരിച്ചതായി റിപ്പോര്‍ട്ട്. ഫിയറ്റും ഇന്ത്യയില്‍ കച്ചവടം മതിയാക്കുന്നു ഇന്ത്യയില്‍ ജീപ്പ് മോഡലുകള്‍ നേടുന്ന തകര്‍പ്പന്‍ പ്രചാരമാണ് ഫിയറ്റിന്റെ വഴി മുടക്കിയത്. കോമ്ബസിന്റെ വരവ് ജീപ്പിന്റെ ഇന്ത്യയില്‍ തലവര മാറ്റിക്കുറിച്ചു. കോമ്ബസ് കൈയ്യടക്കുന്ന വില്‍പ്പന മുന്നില്‍ക്കണ്ട് ഇനി ചെറു എസ്‌യുവികളുമായി കളംനിറയാനുള്ള പുറപ്പാടിലാണ് എഫ്‌സിഎ ഇന്ത്യ.   ഫിയറ്റും ഇന്ത്യയില്‍ കച്ചവടം മതിയാക്കുന്നു പുതിയ രണ്ടു എ
ആര്‍ക്കും പ്രവേശനമില്ലാത്ത ഇന്ത്യന്‍ ദ്വീപിലേക്കെത്താന്‍

ആര്‍ക്കും പ്രവേശനമില്ലാത്ത ഇന്ത്യന്‍ ദ്വീപിലേക്കെത്താന്‍

Malayalam
Updates from :  ഈസ്റ്റ് കോസ്റ്റ് ഡെയിലി  : ആര്‍ക്കും പ്രവേശനമില്ലാത്ത ഇന്ത്യന്‍ ദ്വീപിലേക്കെത്താന്‍ അമ്ബേറ്റു മരിച്ച വിനോദസഞ്ചാരി നല്‍കിയത് ഇരുപതിനായിരത്തിലേറെ രൂപ പോര്‍ട്ട് ബ്ലയര്‍: നോര്‍ത്ത് സെന്റിനല്‍ ദ്വീപില്‍ ഗോത്രവര്‍ഗ്ഗക്കാരുടെ അമ്ബേറ്റു കൊല്ലപ്പെട്ട യുഎസ് വിനോദസഞ്ചാരി ദ്വീപില്‍ എത്തുന്നതിനായി മത്സ്യത്തൊഴിലാളികള്‍ക്ക് 25,000 രൂപ നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. യുഎസിലെ അലബാമ സ്വദേശി ജോണ്‍ അലന്‍ ചൗ(27) ആണ് ഗോത്രവര്‍ഗ്ഗക്കാരുടെ അമ്ബേറ്റ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 14നാണ് ചൗ മല്‍സ്യത്തൊഴിലാളികളുടെ ബോട്ടില്‍ ദ്വീപിനു സമീപമെത്തിയത്. പിറ്റേന്നു ചെറുവള്ളത്തില്‍ ചൗ ഒറ്റയ്ക്ക് ദ്വീപിലേക്കു പോയി. ദ്വീപ് നിവാസികള്‍ അമ്ബേയ്യുന്നത് കണ്ടിട്ടും ഇയാള്‍ ദ്വീപിലേക്ക് പോകുകയായിരുന്നു. 16-ാം തീയതി വൈകുന്നേരം തിരിച്ചെത്തിയ ചൗ മരുന്നുവയ്ക്കുകയും സെന്റിനലിക്കാരെ കണ്ടതിനെ കുറിച്ചു ഡയറിയില്‍ എഴുതുകയു
ViBESolutions (P) Ltd | Technopark Campus| Thiruvananthapuram, Kerala 695581 | www.vibesolution.com | Designed by Vibesolutions.